Moolammattam

മൂന്നുങ്കവയലിന് സമീപത്തെ തോട്ടില്‍ ഒഴുക്കില്‍പ്പെട്ട കാറും പെണ്‍കുട്ടിയുടെ മൃതദേഹവും കണ്ടെത്തി

മൂലമറ്റം: കാഞ്ഞാര്‍ – മണപ്പാടി റോഡില്‍ മൂന്നുങ്കവയലിന് സമീപത്തെ തോട്ടില്‍ ഒഴുക്കില്‍പ്പെട്ട കാറും കാര്‍ യാത്രക്കാരിയായിരുന്ന തായി സൂചന പെണ്‍കുട്ടിയുടെ മൃതദേഹവും കണ്ടെത്തി. ഒഴുക്കില്‍പ്പെട്ട യുവാവിനായി തെരച്ചില്‍ തുടരുന്നു. കാറില്‍ രണ്ട് പേരുണ്ടായിരുന്നുവെന്ന് നാട്ടുകാര്‍ പറയുന്നുണ്ട്.

Related Articles

Back to top button
error: Content is protected !!