Thodupuzha

സിവിൽ സർവീസ് ഫൗണ്ടേഷൻ കോഴ്സിന്റെ മാർഗരേഖ പ്രകാശനം   ചെയ്തു.

 

മൂലമറ്റം: സെൻറ് ജോർജ് യു.പി.സ്കൂളിൽ ആരംഭിച്ച സിവിൽ സർവീസ് ഫൗണ്ടേഷൻ കോഴ്സിന്റെ മാർഗരേഖ ഇടുക്കി എ.ഡി.എം.ഷൈജു പി. ജേക്കബ് ഹെഡ് മിസ്ട്രസ് സിസ്റ്റർ ഗ്രെയിസ് തെങ്ങനാ കുന്നേലിൽ നിന്നും സ്വീകരിച്ച് പ്രകാശനം ചെയ്തു.

പി.ടി.എ. പ്രസി ഡൻറ് ഫ്രാൻസീസ് കരിമ്പാനി അധ്യക്ഷത വഹിച്ചു.

കോ-ഓർഡിനേറ്റർമാരായ റോയ്.ജെ. കല്ലറങ്ങാട്ട് , ജയ്സൺ സെബാസ്റ്റ്യൻ,

സിസ്റ്റർ തെരെസ്

എന്നിവർ പ്രസംഗിച്ചു.

Related Articles

Back to top button
error: Content is protected !!