Keralapolitics

കേ­​ര­​ള­​ത്തി­​ലെ സ­​ഹ​ക­​ര­​ണ മേ­​ഖ­​ല പ്ര­​വ​ര്‍­​ത്തി­​ക്കു​ന്ന­​ത് ന​ല്ല നി­​ല­​യി​ല്‍ ; പ്ര­​ധാ­​ന­​മ­​ന്ത്രി­​ക്ക് മ­​റു­​പ­​ടി­​യു­​മാ­​യി മു­​ഖ്യ­​മ​ന്ത്രി 

തിരുവനന്തപുരം : കേ­​ര​ള­​ത്തെ ത­​ക​ര്‍­​ക്കു­​ക എ­​ന്ന നി­​ല­​പാ­​ടാ­​ണ് സ­​ഹ​ക­​ര­​ണ മേ­​ഖ­​ല­​യോ­​ട് ബിജെപി കാ­​ണി­​ക്കു­​ന്ന­​തെ­​ന്ന് മു­​ഖ്യ­​മ​ന്ത്രി പി­​ണ­​റാ­​യി വി­​ജ­​യ​ന്‍. കേ­​ര­​ള­​ത്തോ­​ട് ബി­​ജെ­​പി­​ക്ക് വി­​ദ്വേ­​ഷ­​പ­​ര​മാ­​യ സ­​മീ­​പ­​ന­​മാ­​ണെ​ന്നും മു­​ഖ്യ­​മ​ന്ത്രി പ്ര­​തി­​ക­​രി​ച്ചു. കേ­​ര­​ള­​ത്തി­​ലെ സ­​ഹ​ക­​ര­​ണ മേ­​ഖ​ല ജ­​ന­​ങ്ങ­​ളു­​ടെ വി­​ശ്വാ­​സ­​മാ​ര്‍­​ജി­​ച്ചി­​ട്ടു​ണ്ട്. ഇ­​തു­​വ­​രെ­​യു­​ള്ള കാ­​ര്യ­​ങ്ങ​ള്‍ പ​രി­​ശോ­​ധി­​ച്ചാ​ല്‍ ന​ല്ല രീ­​തി­​യി­​ലാ­​ണ് സ­​ഹ​ക­​ര­​ണ മേ­​ഖ​ല­​യെ സം­​ര­​ക്ഷി­​ച്ച് പോ­​രു­​ന്ന​ത്.ചി­​ല വ്യ­​ക്തി­​ക​ള്‍ വ­​ഴി­​തെ​റ്റി­​യ നി­​ല­​പാ­​ട് സ്വീ­​ക­​രി­​ച്ചി­​ട്ടു­​ണ്ട്. അ­​ഴി­​മ­​തി​ക്കാ­​രോ­​ട് സ​ര്‍­​ക്കാ​ര്‍ ഒ­​രു വി­​ട്ടു­​വീ­​ഴ്­​ച​യും ചെ­​യ്­​തി­​ട്ടി​ല്ല. കു­​റ്റ­​ക്കാ​ര്‍­​ക്കെ­​തി­​രേ ശ­​ക്ത​മാ­​യ ന­​ട​പ­​ടി സ്വീ­​ക­​രി­​ക്കും. ക­​രു­​വ­​ന്നൂ­​രി​ലും സ​ര്‍­​ക്കാ­​രി­​ന് ഇ­​തേ നി­​ല­​പാ­​ടാ­​നു­​ള്ള​ത്. ക­​രു­​വ­​ന്നൂ­​രി­​ലെ നി­​ക്ഷേ­​പ­​ക​ര്‍­​ക്ക് 117 കോ​ടി­​യോ­​ളം രൂ­​പ തി­​രി­​കെ ന​ല്‍­​കി­​യി­​ട്ടു​ണ്ട്. ഇ­​നി​യും ആ­​വ­​ശ്യ­​പ്പെ­​ടു­​ന്ന­​വ​ര്‍­​ക്ക് നി­​ക്ഷേ­​പം തി­​രി­​ച്ചു ന​ല്‍­​കാ​ന്‍ ബാ­​ങ്ക് ത­​യാ­​റാ​ണ്. ത­​ങ്ങ​ള്‍ പ­​റ​ഞ്ഞ­​ത് ക­​ള്ള​മ​ല്ല. ക­​ള്ളം പ​റ­​ഞ്ഞ് ത­​നി­​ക്ക് ശീ­​ല­​മി­​ല്ലെ­​ന്നും മു­​ഖ്യ­​മ​ന്ത്രി പ­​റ​ഞ്ഞു.

Related Articles

Back to top button
error: Content is protected !!