ChuttuvattomThodupuzha

ഭൂപതിവ് നിയമഭേദഗതി ബില്‍ നിയമസഭയില്‍ അവതരിപ്പിച്ചതില്‍ സിപിഐഎം ആഹ്ലാദം പ്രകടിപ്പിച്ചു

തൊടുപുഴ: ഭൂപതിവ് നിയമഭേദഗതി ബില്‍ നിയമസഭയില്‍ അവതരിപ്പിച്ചതില്‍ ആഹ്ലാദം പ്രകടിപ്പിച്ച് സിപിഐഎം തൊടുപുഴ ഈസ്റ്റ് ഏരിയ കമ്മിറ്റിയുടെ നേതൃത്വത്തില്‍ എല്‍ ഡി എഫ് സര്‍ക്കാരിന് അഭിവാദ്യം അര്‍പ്പിച്ച് പ്രകടനവും യോഗവും നടത്തി.ഏരിയ കമ്മിറ്റി ഓഫീസിനുമുന്നില്‍ നിന്നും ആരംഭിച്ച പ്രകടനം സിവില്‍സ്റ്റേഷന് സമീപം അവസാനിച്ചു.യോഗം ഏരിയ സെക്രട്ടറി മുഹമ്മദ് ഫൈസല്‍ ഉദ്ഘാടനം നിര്‍വഹിച്ചു. ഏരിയ കമ്മിറ്റി അംഗം എം എം മാത്യു അധ്യക്ഷത വഹിച്ചു.

Related Articles

Back to top button
error: Content is protected !!