Kerala

വ്യാപാര, വ്യവസായ,വാണിജ്യ ലൈസന്‍സുകള്‍ പുതുക്കുന്നതിനുള്ള കാലാവധി ദീര്‍ഘിപ്പിച്ചു

തിരുവനന്തപുരം : സംസ്ഥാനത്തെ തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളില്‍ നിന്നും നല്‍കിയതും, 2024 മാര്‍ച്ച് 31 വരെ കാലാവധി ഉള്ളതുമായ എല്ലാ വ്യാപാര-വ്യവസായ-വാണിജ്യ സ്ഥാപനങ്ങളുടെയും ലൈസന്‍സ് പിഴ കൂടാതെ പുതുക്കുന്നതിനുള്ള കാലാവധി 31.03.2024 വരെ ദീര്‍ഘിപ്പിച്ചു.

 

Related Articles

Back to top button
error: Content is protected !!