Moolammattam

ജില്ലാ കളക്ടറും സംഘവും ദുരിതബാധിത പ്രദേശങ്ങൾ സന്ദർശിച്ചു

മൂലമറ്റം: ജില്ലാ കളക്ടറും സംഘവും ദുരിതബാധിത പ്രദേശങ്ങൾ സന്ദർശിച്ചു.ശനിയാഴ്ച 11 മണിയോടു കൂടി എത്തിയ സംഘം അറക്കുളം പഞ്ചായത്തിലെ മൂലമറ്റം താഴ് വാരം കോളനി, ജലന്തർ ഐ.എച്ച്.ഇ.പി.സ്കൂളിലെ ദുരിതാശ്വാസ ക്യാമ്പ്,കണ്ണിക്കൽ സ്കൂളിലെ ക്യാമ്പ് കൂടാതെ കുടയത്തൂർ പഞ്ചായത്ത് പ്രദേശങ്ങളും സന്ദർശിച്ചു.തുടർന്ന് വെള്ളിയാമറ്റം പഞ്ചായത്തിലെ ക്രയ്സ്റ്റ് കിംഗ് സ്കൂൾ,സെൻ്റ് ജോസഫ് എൽ.പി.സ്കൂൾ പന്നിമറ്റം,തലയനാട് അഗ്രോ പ്രോസസിഗ് സെൻറർ എന്നീ സ്ഥലങ്ങളിലെ ക്യാ മ്പുകളും,മറ്റ് ദുരിതബാധിത പ്രദേശങ്ങളും സന്ദർശിച്ച്‌ ക്യാമ്പുകളിലെ ആളുകളെ കണ്ട് വിശദ വിവരങ്ങൾ തിരക്കിയശേഷമാണ് മടങ്ങിയത്. ജില്ലാ കള

ക്ടർ ഷീബ ജോർജിനൊപ്പം, തൊടുപുഴ ഡെപ്യൂട്ടി തഹസീൽദാർ, ഒ.എസ്.ജയകുമാർ, കലാമിറ്റി ഡെപ്യൂട്ടി തഹസീൽദാർ, സ്വപ്ന എസ്.നായർ, ഇലപ്പള്ളി, അറക്കുളം, കുടയത്തുർ ,വെള്ളിയാമറ്റം, വില്ലേജാഫീസർമാർ,അറക്കുളം പഞ്ചായത്ത് പ്രസിഡന്റ് കെ.എസ്.വിനോദ് ,മെമ്പർമാരായ ‘കെ.എൽ.ജോസഫ്. റ്റോമി വാളികുളം,മറ്റ് രാഷ്ടീയ പ്രവർത്തകർ എല്ലാം കളക്ടറോടൊപ്പം സ്ഥലങ്ങൾ സന്ദർശിച്ചു.

Related Articles

Back to top button
error: Content is protected !!