Thodupuzha

പുറപ്പുഴ ഗ്രാമപഞ്ചായത്തിലെ ലൈഫ് മിഷനുമായി ബന്ധപ്പെട്ട കരട് ലിസ്റ്റ് പുറത്തിറക്കി

പുറപ്പുഴ : പുറപ്പുഴ ഗ്രാമപഞ്ചായത്തിലെ ലൈഫ് മിഷന്‍ ഗുണഭോക്തൃ പട്ടികയിലുള്‍പ്പെട്ട ഭൂമിയുളള ഭവനരഹിതർ, ഭൂരഹിതഭവന രഹിതർ ഈ വിഭാഗത്തില്‍പ്പെട്ട ആളുകളുടെ കരട് ലിസ്റ്റ് പ്രസിദ്ധപ്പെടുത്തിയിട്ടുണ്ട്. ആയതില്‍ ഒന്നാം ഘട്ട അപ്പീല്‍ അപേക്ഷകള്‍ 2022 ജൂണ്‍ 17 ന് അകം തൊടുപുഴ ബ്ലോക്ക് പഞ്ചായത്ത് സെക്രട്ടറിക്ക് നല്‍കേണ്ടതാണ്.

Related Articles

Back to top button
error: Content is protected !!