Thodupuzha

വ്യക്തിഗത ആനുകൂല്യങ്ങള്‍ക്കുള്ള കരട് മുന്‍ഗണനാ ലിസ്റ്റ് പ്രസിദ്ധീകരിച്ചു

വ്യക്തിഗത ആനുകൂല്യങ്ങള്‍ക്കുള്ള കരട് മുന്‍ഗണനാ ലിസ്റ്റ് പ്രസിദ്ധീകരിച്ചു

 

തൊടുപുഴ നഗരസഭയുടെ 2021-22 വര്‍ഷത്തെ ജനകീയാസൂത്രണ പദ്ധതിയില്‍ ഉള്‍പ്പെട്ട വ്യക്തിഗത ആനുകൂല്യങ്ങള്‍ക്കുള്ള താഴെപ്പറയുന്ന പദ്ധതികളുടെ കരട് മുന്‍ഗണനാ ലിസ്റ്റ് പ്രസിദ്ധീകരിച്ചു.

1) വീട് മെയിന്റനന്‍സ് – പൊതുവിഭാഗം

2) വയോജനങ്ങള്‍ക്ക് കട്ടില്‍ – പൊതുവിഭാഗം

 

 ലിസ്റ്റുകള്‍ നഗരസഭാ കാര്യാലയത്തിലും നഗരസഭാ വെബ്‌സൈറ്റായ http://www.thodupuzhamunicipality.lsgkerala.gov.in -ലും പരിശോധനയ്ക്ക് ലഭ്യമാണ്. ആക്ഷേപമുള്ളവര്‍ സെപ്തംബര്‍ 27നകം നഗരസഭയില്‍ രേഖാമൂലം അറിയിക്കണമെന്ന് സെക്രട്ടറി അറിയിച്ചു.

Related Articles

Back to top button
error: Content is protected !!