Thodupuzha

സരസ്വതി വിദ്യാഭവൻ സെൻട്രൽ സ്കൂളിൽ പ്രവേശനോത്സവം നടന്നു

തൊടുപുഴ: സരസ്വതി വിദ്യാഭവൻ സെൻട്രൽ സ്കൂളിൽ എൽ.കെ.ജി, യു.കെ.ജി ( ശിശു വാടിക) വിഭാഗം പ്രവേശനോത്സവം നടന്നു.പുതിയതായി ശിശുവാടിക വിഭാഗത്തിൽ ചേർന്ന നൂറ് കണക്കിന് കുട്ടികളും ഒപ്പം രക്ഷിതാക്കളും പ്രവേശനോത്സവത്തിൽ പങ്കെടുത്തു. തപസ്യ കലാ സാഹിത്യ വേദി സംസ്ഥാന പ്രസിഡൻറ് പ്രൊഫ.പി.ജി ഹരിദാസ് ഉദ്ഘാടനം നിർവഹിച്ചു.മാനേജിംഗ് ട്രസ്റ്റി ജഗദീഷ് ചന്ദ്ര അധ്യക്ഷനായി. പ്രിൻസിപ്പൽ യു.എൻ.പ്രകാശ്, അധ്യാപിക ഷീബാ കുമാരി എന്നിവർ സംസാരിച്ചു.

Related Articles

Back to top button
error: Content is protected !!