IdukkiLocal Live

ഫോറസ്റ്റ് റേയ്ഞ്ച് ഓഫീസ് ഉപരോധിക്കും

മുള്ളരിങ്ങാട് : തലക്കോട്, മുള്ളരിങ്ങാട് പ്രദേശങ്ങളിലും ചാത്തമറ്റം റോഡിലും ഉള്‍പ്പെടെ വര്‍ധിച്ചുവരുന്ന അതി രൂക്ഷമായ കാട്ടാന ശല്യം നിയന്ത്രിക്കാന്‍ വനം വകുപ്പും ബന്ധപ്പെട്ട അധികാരികളും നടപടി സ്വീകരിക്കണമെന്നാവശ്യപ്പെട്ടുകൊണ്ട് മുള്ളിങ്ങാട് അമല്‍തൊട്ടി സൗഹൃദ കൂട്ടായ്മ (എ.എസ്.കെ) യുടെ നേതൃത്വത്തില്‍ ഇന്ന് പ്രദേശവാസികള്‍ തലക്കോട് ഫോറസ്റ്റ് റേയ്ഞ്ച് ഓഫീസ് ഉപരോധിക്കുമെന്ന് ഭാരവാഹികള്‍ അറിയിച്ചു.

Related Articles

Back to top button
error: Content is protected !!