ChuttuvattomThodupuzha

നഗരസഭ ക്രിമിറ്റോറിയത്തിലെ ജനറേറ്ററിന് ഇടിമിന്നലേറ്റ് തകരാര്‍

തൊടുപുഴ : നഗരസഭ ക്രിമിറ്റോറിയത്തിലെ ജനറേറ്ററിന് ഇടിമിന്നലേറ്റ് തകരാര്‍ സംഭവിച്ചിട്ടുള്ളതിനാല്‍ ജനറേറ്ററിന്റെ തകരാറു മാറ്റുന്ന മുറയ്ക്ക് മാത്രമേ മൃതദേഹം എടുക്കുവാന്‍ സാധിക്കുകയുള്ളൂ എന്ന് മുനിസിപ്പല്‍ ചെയര്‍മാന്‍ അറിയിച്ചു.

Related Articles

Back to top button
error: Content is protected !!