Kerala

ഗ്രൗണ്ടുകള്‍ സജ്ജമായില്ല; ഡ്രൈവിംഗ് ടെസ്റ്റ് പരിഷ്‌കരണത്തില്‍ ഇളവനുവദിച്ച് ഗതാഗത മന്ത്രി

തിരുവനന്തപുരം : ഡ്രൈവിംഗ് ടെസ്റ്റ് പരിഷ്‌കരണത്തില്‍ ഇളവനുവദിച്ച് ഗതാഗത മന്ത്രി കെബി ഗണേഷ് കുമാര്‍. ഗ്രൗണ്ടുകള്‍ സജ്ജമാകാത്തതില്‍ ടെസ്റ്റില്‍ ഇളവ് അനുവദിക്കുന്നതായി മന്ത്രി അറിയിച്ചു. ആദ്യ ഭാഗമായ എച്ച് എടുക്കുന്നത് പഴയ രീതിയില്‍ നിലവിലെ ഗ്രൗണ്ടില്‍ എടുക്കാം. കയറ്റത്തു നിര്‍ത്തി പുറകോട്ടെടുക്കുന്നതും പാര്‍ക്കിംഗും റോഡ് ടെസ്റ്റിനിടയില്‍ ചെയ്യിക്കണം എന്നതാണ് പുതിയ നിര്‍ദ്ദേശം.

 

Related Articles

Back to top button
error: Content is protected !!