Thodupuzha
ജോയിന്റ് കൗണ്‍സില്‍ മേഖലാ കണ്വന്ഷന് സംഘടിപ്പിച്ചു
![](https://i0.wp.com/thodupuzhavartha.in/wp-content/uploads/2021/09/Screenshot_2021-09-13-16-32-21-427_com.miui_.gallery.jpg?resize=780%2C470&ssl=1?v=1632399915)
![](https://i0.wp.com/thodupuzhavartha.in/wp-content/uploads/2024/06/thodupuzha-second-one.jpg?resize=708%2C397&ssl=1)
തൊടുപുഴ: ജോയിന്റ് കൗണ്‍സില്‍ മേഖലാ കണ്വന്ഷന് പ്രസിഡന്റ് എ.കെ. സുഭാഷിന്റെ അധ്യക്ഷതയില്‍ സംസ്ഥാന സെക്രട്ടറി പി.എസ്. സന്തോഷ്കുമാര്‍ ഉദ്ഘാടനം ചെയ്തു. ജില്ലാ സെക്രട്ടറി വി.ആര്. ബീനാമോള്‍, സംസ്ഥാന സെക്രട്ടറിയേറ്റ് അംഗം ഡി. ബിനില്‍, സംസ്ഥാന കമ്മിറ്റി അംഗം കെ.എസ്. രാഗേഷ്, സംസ്ഥാന കൗണ്‍സില്‍ അംഗം എം.കെ. റഷീദ്, ജില്ലാ പ്രസിഡന്റ് ആര്. ബിജുമോന്, വനിതാ കണ്‍വീനര്‍ രാജിമോള്‍, മേഖലാ ട്രഷറര്‍ സനോജ് ജോസഫ്, മേഖലാ സെക്രട്ടറി ഡി.കെ. സജിമോന്‍, ജോയിന്റ് സെക്രട്ടറി ബിനു വി. ജോസ് എന്നിവര്‍ പങ്കെടുത്തു.
![](https://i0.wp.com/thodupuzhavartha.in/wp-content/uploads/2024/07/poster-thodupuzha-new-one-2-scaled.jpg?resize=708%2C2339&ssl=1)