Obit

കരിമണ്ണൂര്‍ പറയംനിലംവീട്ടില്‍ പരേതനായ ഡി. ദേവസ്യയുടെ ഭാര്യ ഏലിക്കുട്ടി ദേവസ്യ (94) നിര്യാതയായി

കരിമണ്ണൂര്‍ : പറയംനിലംവീട്ടില്‍ പരേതനായ ഡി. ദേവസ്യയുടെ ഭാര്യ ഏലിക്കുട്ടി ദേവസ്യ (94) നിര്യാതയായി. സംസ്‌കാരം വെള്ളിയാഴ്ച 2ന് സെന്റ് മേരീസ് ഫൊറോന പള്ളിയില്‍. പരേത മൂവാറ്റുപുഴ പെരുമ്പല്ലൂര്‍ കുരുവിത്തടം കുടുംബാഗമാണ്. മക്കള്‍: ദേവസ്യ ദേവസ്യ (കരിമണ്ണൂര്‍ പഞ്ചായത്ത് മുന്‍ പ്രസിഡന്റ്, കരിമണ്ണൂര്‍ സര്‍വീസ് സഹകരണ ബാങ്ക് ഡയറക്ടര്‍), ജെസ്സി ദേവസ്യ , ജാന്‍സി ദേവസ്യ , ജോണി ദേവസ്യ , കാതറിന്‍ ദേവസ്യ . മരുമക്കള്‍ : ഗ്രേസി എന്‍.സി. (നടുവിലേടത്ത്, പള്ളിക്കാമുറി), ഡേവിസ് (അരിമ്പൂര്‍ ചീരോത, പുത്തന്‍പള്ളി , വരാപ്പുഴ), പരേതനായ അഗസ്റ്റിന്‍ പി.പി. (ചിറയത്ത് പള്ളായി, ഇരിങ്ങാലക്കുട), ജോണ്‍സണ്‍ ലൂക്കോസ് (മടുക്കയില്‍, ഏറ്റുമാനൂര്‍).

 

Related Articles

Back to top button
error: Content is protected !!