ChuttuvattomObitThodupuzha

ഉടുമ്പന്നൂര്‍ അമയപ്ര കൊച്ചുപറമ്പില്‍ പരേതനായ കെ. വി. ജോര്‍ജിന്റെ ഭാര്യ മേരിക്കുട്ടി(95) നിര്യാതയായി

ഉടുമ്പന്നൂര്‍: അമയപ്ര കൊച്ചുപറമ്പില്‍ പരേതനായ കെ. വി. ജോര്‍ജിന്റെ ഭാര്യ മേരിക്കുട്ടി(95) നിര്യാതയായി.ശനിയാഴ്ച 12.30ന് അമയപ്ര സെന്റ് മേരീസ് യാക്കോബായ സുറിയാനി പള്ളിയില്‍. പരേത പണ്ടപ്പിള്ളി പൂവത്തിങ്കല്‍ കുടുംബാഗം. മക്കള്‍: ബാബു ജോര്‍ജ് (മോഹന്‍, മുന്‍ മാനേജര്‍ കാര്‍ഷിക വികസന ബാങ്ക് തൊടുപുഴ), ബീന വില്‍സണ്‍ കീഴില്ലം. മരുമക്കള്‍ : റീന ബാബു ഞാളിയത്ത് തിരുവാങ്കുളം, വില്‍സണ്‍ പോള്‍ പരത്തുവയലില്‍, കീഴില്ലം.

 

Related Articles

Back to top button
error: Content is protected !!