ChuttuvattomThodupuzha

ഉപാസന സാംസ്‌കാരിക കേന്ദ്രത്തിന്റെ ആഭിമുഖ്യത്തില്‍ പ്രഭാഷണം നടത്തും

തൊടുപുഴ: ജ്യോതി സൂപ്പര്‍ ബസാറില്‍ പ്രവര്‍ത്തിക്കുന്ന ഉപാസന സാംസ്‌കാരിക കേന്ദ്രത്തിന്റെ ആഭിമുഖ്യത്തില്‍ പ്രഭാഷണം നടത്തും. ഉപാസന ഓഡിറ്റോറിയത്തില്‍ ഞായറാഴ്ച്ച വൈകിട്ട് 5 ന് രാമായണം നല്‍കുന്ന ജീവിത ദര്‍ശനം ‘ എന്ന വിഷയത്തില്‍ വി. കെ ബിജു പ്രഭാഷണം നടത്തുമെന്ന് ഉപാസന ഡയറക്ടര്‍ ഫാ. റോയി കണ്ണന്‍ചിറ അറിയിച്ചു.

Related Articles

Back to top button
error: Content is protected !!