Thodupuzha
മുസ്ലിം ലീഗ് ജില്ലാ സമ്പൂര്‍ണ കൗണ്‍സില്‍ യോഗം സംഘടിപ്പിച്ചു
![](https://i0.wp.com/thodupuzhavartha.in/wp-content/uploads/2022/02/IMG-20220214-WA0030.jpg?resize=780%2C470&ssl=1?v=1644846855)
![](https://i0.wp.com/thodupuzhavartha.in/wp-content/uploads/2024/06/thodupuzha-second-one.jpg?resize=708%2C397&ssl=1)
തൊടുപുഴ: മുസ്ലിം ലീഗ് ജില്ലാ സമ്പൂര്‍ണ കൗണ്‍സില്‍ യോഗം സംസ്ഥാന ജനറല്‍ സെക്രട്ടറി അഡ്വ. പി.എം.എ സലാം ഉദ്ഘാടനം ചെയ്തു. ലീഗ് ജില്ലാ പ്രസിഡന്റ് എം.എസ് മുഹമ്മദ് അധ്യക്ഷത വഹിച്ചു. സംസ്ഥാന സെക്രട്ടറി ടി.എം സലിം, ജില്ലാ സ്റ്റിയറിങ് കമ്മിറ്റി കണ്‍വീനര്‍ കെ.എം.എ ഷുക്കൂര്‍, ജില്ലാ ജനറല്‍ സെക്രട്ടറി പി.എം അബ്ബാസ്, ട്രഷറര്‍ കെ.എസ് സിയാദ്, ഭാരവാഹികളായ എസ്.എം ഷരീഫ്, കെ.എം ഖാദര്‍കുഞ്ഞ്, എ. അബ്്ദുസ്സലാം, പി.എന്‍ അബ്ദുല്‍ അസീസ്, കെ.എം മുഹമ്മദ് മൗലവി, സലിം കൈപ്പാടം, ടി.എസ് ഷംസുദീന്‍, ടി.കെ നവാസ്, അബ്ദുല്‍ ഗഫൂര്‍ എന്നിവര്‍ പ്രസംഗിച്ചു.
![](https://i0.wp.com/thodupuzhavartha.in/wp-content/uploads/2024/07/thodupuzha-ad-1-scaled.jpg?resize=708%2C2115&ssl=1)