Thodupuzha

എന്‍.ജി.ഒ യൂണിയന്‍  പ്രതിഷേധിച്ചു

തൊടുപുഴ: ജില്ലാ ആശുപത്രിയിലെ ജീവനക്കാരെ ആക്രമിച്ചതില്‍ എന്‍.ജി.ഒ യൂണിയന്‍ പ്രതിഷേധം രേഖപ്പെടുത്തി. പ്രതിഷേധയോഗം എന്‍.ജി.ഒ യൂണിയന്‍ ജില്ലാ പ്രസിഡന്റ് കെ.കെ പ്രസുഭകുമാര്‍ ഉദ്ഘാടനം ചെയ്തു. ജില്ലാ സെക്രട്ടറിയേറ്റംഗം പി.എം റഫീഖ്, ഏരിയ സെക്രട്ടറി സി.എം ശരത്, ജില്ലാ കമ്മിറ്റി അംഗം പി.കെ അബിന്‍, ഏരിയ ജോയിന്റ് സെക്രട്ടറി പി.എം ജലീല്‍, ഏരിയ വൈസ് പ്രസിഡന്റ് കെ.ബി പ്രവീണ്‍, ഏരിയ ട്രഷറര്‍ എസ്. ഡിനില്‍ കുമാര്‍, കെ.കെ രാജന്‍, പി.എസ് പ്രേമ, കെ.എ കബീര്‍ എന്നിവര്‍ പ്രസംഗിച്ചു.

Related Articles

Back to top button
error: Content is protected !!