ChuttuvattomThodupuzha

അവശനിലയില്‍ കണ്ടെത്തിയ മൂങ്ങയെ വനം വകുപ്പിന് കൈമാറി

ഉടുമ്പന്നൂര്‍ : അവശനിലയില്‍ കണ്ടെത്തിയ മൂങ്ങയെ വനം വകുപ്പിന് കൈമാറി. വഴിയോരത്ത് കാലിന് പരിക്കേറ്റ് അവശനിലയില്‍ കണ്ടെത്തിയ മൂങ്ങയെ പ്രദേശവാസികളാണ് ഉടുമ്പന്നൂര്‍ പഞ്ചായത്ത് ഓഫീസില്‍ എത്തിച്ചത്. തുടര്‍ന്ന് മൂങ്ങയ്ക്ക് മൃഗാശുപത്രിയില്‍ നിന്ന് പ്രാഥമിക ചികിത്സ ലഭ്യമാക്കിയ ശേഷം വനംവകുപ്പ് അധികാരികള്‍ക്ക് കൈമാറി.

 

Related Articles

Back to top button
error: Content is protected !!