ChuttuvattomThodupuzha
പോലീസ് സ്റ്റേഷന് മാര്‍ച്ച് വിജയിപ്പിക്കണം; കെ.പി.സി.സി
![](https://i0.wp.com/thodupuzhavartha.in/wp-content/uploads/2023/05/Strike-action.jpg?resize=780%2C470&ssl=1?v=1683431935)
![](https://i0.wp.com/thodupuzhavartha.in/wp-content/uploads/2024/06/thodupuzha-second-one.jpg?resize=708%2C397&ssl=1)
തൊടുപുഴ: ജനാധിപത്യ ചരിത്രത്തിലെ കറുത്ത അധ്യായമാണ് കെ.പി.സി.സി പ്രസിഡന്റ് കെ. സുധാകരനെതിരെയും, പ്രതിപക്ഷ നേതാവ് വി.ഡി സതീശനെതിരെയും ക്രിമിനല്‍ കേസുകള്‍ രജിസ്റ്റര്‍ ചെയ്യാനുള്ള പിണറായി സര്‍ക്കാരിന്റെ നടപടികളെന്ന് കെ.പി.സി.സി ജനറല്‍ സെക്രട്ടറി അഡ്വ. എസ്.അശോകന് ആരോപിച്ചു. സംസ്ഥാന സര്‍ക്കാരിന്റെ അനീതിക്കെതിരെ കെ.പി.സി.സി ആഹ്വാനം ചെയ്തിട്ടുള്ള പോലീസ് സ്റ്റേഷന് മാര്‍ച്ച് വിജയിപ്പിക്കുവാന്‍ എല്ലാ ജനാധിപത്യ വിശ്വാസികളും അണിചേരണമെന്നും അശോകന് അഭ്യര്‍ഥിച്ചു.
![](https://i0.wp.com/thodupuzhavartha.in/wp-content/uploads/2024/07/poster-thodupuzha-new-one-2-scaled.jpg?resize=708%2C2339&ssl=1)