Thodupuzha

വൈ​ദ്യു​തി മു​ട​ങ്ങും.

കാ​ഞ്ഞാ​ർ: കു​ട​യ​ത്തൂ​ർ മു​ത​ൽ കാ​ഞ്ഞാ​ർ വ​രെ പു​തു​താ​യി 11 കെ ​വി ലൈ​ൻ വ​ലി​ക്കു​ന്ന ജോ​ലി​ക​ൾ ന​ട​ക്കു​ന്ന​തി​നാ​ൽ കു​ട​യ​ത്തൂ​ർ കൃ​ഷ്ണാ സോ​മി​ൽ ട്രാ​ൻ​സ്ഫോ​ർ​മ​ർ ഏ​രി​യാ​യി​ൽ ഇ​ന്ന് രാ​വി​ലെ ഒ​ൻ​പ​തു മു​ത​ൽ വൈ​കു​ന്നേ​രം അ​ഞ്ചു വ​രെ വൈ​ദ്യു​തി മു​ട​ങ്ങും. കാ​ഞ്ഞാ​ർ എ​സ്എ​ൻ​ഡി​പി​യ്ക്ക് മു​ന്നി​ൽ സ്ഥാ​പി​ച്ചി​രി​ക്കു​ന്ന ട്രാ​ൻ​സ്ഫോ​ർ​മ​റി​ൽ ഭാ​ഗി​ക​മാ​യി വൈ​ദ്യു​തി മു​ട​ങ്ങും.

Related Articles

Back to top button
error: Content is protected !!