ChuttuvattomThodupuzha

കേന്ദ്രസർക്കാരിന്റെ കർഷകദ്രോഹ നടപടികൾക്കെതിരെ നടത്തുന്ന രാജ്ഭവൻ മാർച്ച് വിജയിപ്പിക്കും; കര്‍ഷക കോണ്‍ഗ്രസ് (എസ്)

തൊടുപുഴ: കേന്ദ്രസര്‍ക്കാരിന്റെ കര്‍ഷകദ്രോഹ നടപടികള്‍ക്കെതിരെ 18 ന് നടത്തുന്ന രാജ്ഭവന്‍ മാര്‍ച്ച് വിജയിപ്പിക്കുന്നതിന് കര്‍ഷക കോണ്‍ഗ്രസ് (എസ്)  ജില്ലാ പ്രവര്‍ത്തകയോഗം തീരുമാനിച്ചു.സംസ്ഥാന ജനറല്‍ സെക്രട്ടറി പി.ജി. ഗോപി ഉദ്ഘാടനം ചെയ്തു. ജില്ലാ പ്രസിഡന്റ് ദിലീപ് പുത്തരി അധ്യക്ഷത വഹിച്ചു.  കോണ്‍ഗ്രസ് (എസ്) ജില്ലാ പ്രസിഡന്റ് സി.എം. അസീസ്, പി. കെ. വിനോദ്, അഡ്വ. എം.ജെ. മനോജ്‌നായര്‍, കെ.കെ. ഭാസ്‌ക്കരന്‍, പി.കെ. സജീവന്‍, ഹരികുമാര്‍ തോപ്പില്‍ എന്നിവര്‍ പ്രസംഗിച്ചു.

Related Articles

Back to top button
error: Content is protected !!