Local LiveVelliyamattom

ശക്തമായ കാറ്റില്‍ വീടിന്റെ മേല്‍ക്കൂര തകര്‍ന്നു

വെള്ളിയാമറ്റം: ശക്തമായ കാറ്റില്‍ വീടിന്റെ മേല്‍ക്കൂര തകര്‍ന്ന നിലയില്‍.വെള്ളിയാമറ്റം കോലക്കാട്ടില്‍ സണ്ണിയുടെ വീടിന്റെ മേല്‍ക്കൂരയാണ് തകര്‍ന്നത്.വെള്ളിയാഴ്ച രാത്രി ഉണ്ടായ ശക്തമായ കാറ്റിലാണ് വീടിനും വീട്ടുപകരണങ്ങള്‍ക്കും തകരാറിലായത്. ആര്‍ക്കും പരിക്കില്ല.

Related Articles

Back to top button
error: Content is protected !!