Thodupuzha

എസ്.ഡി.പി.ഐ പ്രതിഷേധ ധര്‍ണ നടത്തി

തൊടുപുഴ: ബാബരി മസ്ജിദ് പുനര്‍നിര്‍മിക്കും വരെ പോരാട്ടം തുടരും എന്ന മുദ്രാവാക്യമുയര്‍ത്തി എസ്.ഡി.പി.ഐ തൊടുപുഴയില്‍ പ്രതിഷേധ ധര്‍ണ നടത്തി. സംസ്ഥാന ജനറല്‍ സെക്രട്ടറി റോയ് അറയ്ക്കല്‍ ധര്‍ണ ഉദ്ഘാടനം ചെയ്തു. മണ്ഡലം പ്രസിഡന്റ് എം.എസ്. സുബൈര്‍ അധ്യക്ഷത വഹിച്ചു. തൊടുപുഴ ഇമാംസ് കൗണ്‍സില്‍ ചെയര്‍മാന്‍ നൗഫല്‍ കൗസരി, എസ്.ഡി.പി.ഐ ജില്ലാ വൈസ് പ്രസിഡന്റ് എന്‍.എസ്. ഷെഫീഖ്, ഓള്‍ ഇന്ത്യ ഇമാംസ് കൗണ്‍സില്‍ ജില്ലാ പ്രസിഡന്റ് കാഞ്ഞാര്‍ അബ്ദുള്‍ റസാഖ് മൗലവി, ആക്ടിങ് പ്രസിഡന്റ് ഇല്യാസ് ഹാദി, നൈനാര്‍ മസ്ജിദ് മുന്‍ ഇമാം മൂസ നജ്മി, അന്‍സാരി മൗലവി പന്തളം, കരിം റഷാദി, മണ്ഡലം സെക്രട്ടറി എം.ബി. അഫ്‌സല്‍ എന്നിവര്‍ പ്രസംഗിച്ചു.

Related Articles

Back to top button
error: Content is protected !!