Thodupuzha

സീനിയര്‍ ഹാന്റ് ബോള്‍  ചാമ്പ്യന്‍ഷിപ്പ് ആരംഭിച്ചു

കുമാരമംഗലം: കെ.പുരുഷോത്തമന്‍ മെമ്മോറിയല്‍ ട്രോഫി സിനീയര്‍ ഹാന്റ്‌ബോള്‍ ചാമ്പ്യന്‍ഷിപ്പ് കുമാരമംഗലം എം.കെ.എന്‍.എം. സ്‌കൂള്‍ ഗ്രൗണ്ടില്‍ ആരംഭിച്ചു. ചാമ്പ്യന്‍ഷിപ്പിന്റെ ഉദ്ഘാടനം സ്‌റ്റേറ്റ് സ്‌പോര്‍ട്‌സ് കൗണ്‍സില്‍ അംഗം കെ.എല്‍ ജോസഫ് നിര്‍വഹിച്ചു. യോഗത്തില്‍ ജില്ലാ സ്‌പോര്‍ട്‌സ് കൗണ്‍സില്‍ അംഗം കെ.ശശിധരന്‍, ജില്ലാ ഹാന്റ്‌ബോള്‍ അസോസിയേഷന്‍ സെക്രട്ടറി അന്‍വര്‍ ഹുസൈന്‍, ജില്ലാ ടീം സെലക്ടര്‍ ഗോപു എം. വിജയന്‍, സംസ്ഥാന സ്‌പോര്‍ട്‌സ് കൗണ്‍സില്‍ അംഗം റഫീഖ് പള്ളത്തുപറമ്പില്‍ എന്നിവര്‍ പ്രസംഗിച്ചു.

Related Articles

Back to top button
error: Content is protected !!