Thodupuzha

ഒ​രേ​സ​മ​യം ര​ണ്ട് കോ​ഴ്സു​ക​ൾ ചെ​യ്യാ​ൻ അ​വ​സ​രമൊ​രു​ക്കി യൂ​ണി​വേ​ഴ്സി​റ്റി ഗ്രാ​ന്‍റ്സ് ക​മ്മീഷ​ൻ (യു​ജി​സി).

ന്യൂ​ഡ​ൽ​ഹി: അ​ടു​ത്ത അ​ധ്യ​യ​ന വ​ർ​ഷം മു​ത​ൽ സ​ർ​വ​ക​ലാ​ശാ​ലാ വി​ദ്യാ​ർ​ഥി​ക​ൾ​ക്ക് ഒ​രേ​സ​മ​യം ര​ണ്ട് കോ​ഴ്സു​ക​ൾ ചെ​യ്യാ​ൻ അ​വ​സ​രമൊ​രു​ക്കി യൂ​ണി​വേ​ഴ്സി​റ്റി ഗ്രാ​ന്‍റ്സ് ക​മ്മീഷ​ൻ (യു​ജി​സി).

 

അ​ടു​ത്ത അ​ധ്യ​യ​ന വ​ർ​ഷം മു​ത​ൽ പ്ര​വേ​ശ​നം സ്വീ​ക​രി​ക്കു​ന്ന വി​ദ്യാ​ർ​ഥി​ക​ൾ​ക്കും ഇ​തി​നോ​ട​കം പ്ര​വേ​ശ​നം നേ​ടി​യി​ട്ടു​ള്ള വി​ദ്യാ​ർ​ഥി​ക​ൾ​ക്കും ഇ​പ്പോ​ൾ ചെ​യ്യു​ന്ന ഡി​ഗ്രി കൂ​ടാ​തെ മ​റ്റൊ​രു ഡി​ഗ്രി​യും ഒ​പ്പം ചെ​യ്യാ​വു​ന്ന​താ​ണ്. യു​ജി​സി​യു​ടെ പു​തി​യ പ​ദ്ധ​തിയ​നു​സ​രി​ച്ച് വി​ദ്യാ​ർ​ഥി​ക​ൾ​ക്ക് വ്യ​ത്യ​സ്ത കോ​ള​ജു​ക​ളി​ൽ​നി​ന്നു​ള്ള കോ​ഴ്സു​ക​ൾ ഒ​രേസ​മ​യം ഓ​ഫ്‌​ലൈ​നാ​യി ചെ​യ്യു​ന്ന​തി​നും അ​നു​മ​തി​യു​ണ്ട്.

 

ഒ​ന്നി​ല​ധി​കം യൂ​ണി​വേ​ഴ്സി​റ്റി​ക​ളി​ൽ​നി​ന്നു വ്യ​ത്യ​സ്ത വി​ഷ​യ​ങ്ങ​ളി​ൽ പ്ര​വേ​ശ​ന​ത്തി​ന് അ​പേ​ക്ഷി​ക്കാ​ൻ അ​താ​ത് യൂ​ണി​വേ​ഴ്സി​റ്റി​ക​ളു​ടെ പ്ര​വേ​ശ​നപ​രീ​ക്ഷ​ക​ൾ വി​ജ​യി​ക്ക​ണം. എ​ന്നാ​ൽ ഡി​പ്ലോ​മ, ബി​രു​ദ, ബി​രു​ദാ​ന​ന്ത​ര കോ​ഴ്സു​ക​ൾ​ക്ക് പു​റ​മേ എം​ഫി​ൽ, പി​എ​ച്ച്ഡി കോ​ഴ്സു​ക​ൾ​ക്ക് ഇ​തു ബാ​ധ​ക​മ​ല്ല.

 

നി​ല​വി​ൽ ഒ​രു ഓ​ഫ്‌​ലൈ​ൻ മു​ഴു​വ​ൻ സ​മ​യ ഡി​ഗ്രി​ക്ക് ഒ​പ്പം ഒ​രു വി​ദ്യാ​ർ​ഥി​ക്ക് ഓ​ണ്‍ലൈ​ൻ (ഷോ​ർ​ട്ട് ടേം) ​ഡി​ഗ്രി​ക​ൾ ചെ​യ്യു​ന്ന​തി​നാ​ണ് അ​നു​മ​തി​യു​ള്ള​ത്. എ​ന്നാ​ൽ ഇ​നിമു​ത​ൽ ഒ​രു വി​ദ്യാ​ർ​ഥി​ക്ക് ഒ​രേസ​മ​യം ഡി​ഗ്രി​യോ​ടൊ​പ്പം ഡി​പ്ലോ​മ, ര​ണ്ട് ബി​രു​ദ​ങ്ങ​ൾ, ര​ണ്ട് ബി​രു​ദാ​ന​ന്ത​ര ബി​രു​ദ​ങ്ങ​ൾ എ​ന്നി​വ ഒ​ന്നി​ച്ച് ഓ​ഫ്‌​ലൈ​നാ​യും ഓ​ണ്‍ലൈ​നാ​യും ചെ​യ്യു​ന്ന​തി​ന് അ​നു​മ​തി​യു​ണ്ട്.

 

ഇ​തി​നു പു​റ​മേ ബി​രു​ദാ​ന​ന്ത​ര ബി​രു​ദം ചെ​യ്യു​ന്ന​തി​ന് യോ​ഗ്യ​ത നേ​ടി​യ ഒ​രു വി​ദ്യാ​ർ​ഥി മ​റ്റൊ​രു വി​ഷ​യ​ത്തി​ൽ ബി​രു​ദം നേ​ടാ​ൻ ആ​ഗ്ര​ഹി​ക്കു​ന്നു എ​ങ്കി​ൽ അ​യാ​ൾ​ക്ക് ഒ​രേസ​മ​യം ബി​രു​ദ​വും ബി​രു​ദാ​ന​ന്ത​ര ബി​രു​ദ​വും ചെ​യ്യു​വാ​ൻ സാ​ധി​ക്കും.

 

അ​ത്ത​രം സാ​ഹ​ച​ര്യ​ങ്ങ​ളി​ൽ ര​ണ്ടു കോ​ഴ്സു​ക​ളു​ടെ​യും സ​മ​യ​ക്ര​മ​ങ്ങ​ൾ പ​ര​സ്പ​രം ക്ര​മീ​ക​രി​ക്ക​ണമെ​ന്നും നി​ബ​ന്ധ​

Related Articles

Back to top button
error: Content is protected !!