IdukkiThodupuzha

വെയിറ്റിങ്ങ് ഷെഡ്  ഉദ്ഘാടനം ചെയ്തു

തൊടുപുഴ: പി.ജെ ജോസഫ് എം.എല്‍.എയുടെ പ്രാദേശിക വികസന ഫണ്ടില്‍ നിന്നും 215000 രൂപ മുടക്കി

കരിങ്കുന്നം പഞ്ചായത്തിലെ 8-ാം വാര്‍ഡില്‍ ഒറ്റല്ലൂര്‍ പുഞ്ചിരിക്കവലയില്‍ പണിപൂര്‍ത്തിയാക്കിയ വെയിറ്റിങ്ങ് ഷെഡിന്റെ ഉദ്ഘാടനം പഞ്ചായത്ത് പ്രസിഡന്റ് ജോജി എടാംപുറത്തിന്റെ അധ്യക്ഷതയില്‍ കൂടിയ ചടങ്ങില്‍ ബ്ലോക്ക്പ്രസിസന്റ് ട്രീസാ ജോസ് നിര്‍വഹിച്ചു. പഞ്ചായത്ത് വൈസ് പ്രസിഡന്റ് ഷൈബി ജോണ്‍, മെമ്പര്‍മാരായ സ്മിത സിറിയക്ക്, ഷീബാ ജോണ്‍, സ്വപ്ന ജോയല്‍, ബേബിച്ചന്‍ കൊച്ചുകരൂര്‍, ടിന്റു ജോസ്, എത്സമ്മ സെബാസ്റ്റ്യന്‍, സെലിന്‍ സുനില്‍, ബീനാ പയസ്, ഹരിദാസ് ഗോപാല്‍, അജിമോന്‍ കെ.എസ് എന്നിവര്‍ പ്രസംഗിച്ചു.

Related Articles

Back to top button
error: Content is protected !!