Thodupuzha

വാട്ടര്‍ ചാര്‍ജ്ജ് ബില്‍ ഇനി മൊബൈല്‍ സന്ദേശമായി മാത്രം

തൊടുപുഴ : കേരള വാട്ടര്‍ അതോറിറ്റിയില്‍ കടലാസ് രഹിത ബില്ലിംഗ് സമ്പ്രദായം നടപ്പാക്കുന്നതിനാല്‍ ബില്‍ സംബന്ധമായ വിവരങ്ങള്‍ എസ്.എം.എസ് മുഖേന മാത്രമേ ഇനി ഉപഭോക്താക്കളെ അറിയിക്കുകയുള്ളൂ. അതിനാല്‍ കേരള വാട്ടര്‍ അതോറിറ്റിയുടെ പൈനാവ് ഓഫീസിനു കീഴിലുള്ള എല്ലാ ഉപഭോക്താക്കളും മൊബൈല്‍ നമ്പര്‍ ഓഫീസില്‍ അറിയിക്കണമെന്ന് അസി.എക്സിക്യൂട്ടീവ് എഞ്ചിനീയര്‍ അറിയിച്ചു

ഫോണ്‍ – 04862-232388

Related Articles

Back to top button
error: Content is protected !!