Thodupuzha

യൂത്ത് ലീഗ്  വിളംബര സമരം നടത്തി

തൊടുപുഴ: ഇന്ധന നികുതി കൊള്ളക്കെതിരെ യൂത്ത് ലീഗ് തൊടുപുഴ മുനിസിപ്പല്‍ കമ്മിറ്റി സംഘടിപ്പിച്ച വിളംബര സമരം സംസ്ഥാന വൈസ് പ്രസിഡന്റ് കെ.എ മാഹിന്‍ ഉദ്ഘാടനം ചെയ്തു. മുനിസിപ്പല്‍ ജനറല്‍ സെക്രട്ടറി എം.എ സബീര്‍ അധ്യക്ഷത വഹിച്ചു. ജില്ലാ ആക്ടിംഗ് പ്രസിഡന്റ് ഇ.എ മുഹമ്മദ് അമീന്‍ മുഖ്യപ്രഭാഷണം നടത്തി. ജനറല്‍ സെക്രട്ടറി പി.എച്ച് സുധീര്‍, ജില്ലാ സെക്രട്ടറി പി.എം നിസാമുദ്ദീന്‍, നിയോജക മണ്ഡലം ജനറല്‍ സെക്രട്ടറി കെ.എം നിഷാദ്, ഷംസുദ്ദീന്‍ വെട്ടിപ്ലായ്ക്കല്‍, റിയാസ് പടിപ്പുര, കെ.ബി ഹംസ, സലിം മാട്ടയില്‍, നജീബ് കെ.എ, സക്കീര്‍ ഇളമാക്കല്‍, നിയാസ് അച്ചൂസ് എന്നിവര്‍ നേതൃത്വം നല്‍കി.

Related Articles

Back to top button
error: Content is protected !!