Thodupuzha

ലേഡീസ് ഹോസ്റ്റലില്‍ മോഷണം നടത്താന്‍ കയറിയ പ്രതിയെ പോലീസ് അറസ്റ്റ് ചെയ്തു

തൊടുപുഴ: നഗരത്തിലെ ലേഡീസ് ഹോസ്റ്റലില്‍ മോഷണം നടത്താന്‍ കയറിയ അറക്കുളം സ്വദേശി പാവോലിക്കല്‍ അഖില്‍ പി. രഘുവിനെ (22) പോലീസ് അറസ്റ്റ് ചെയ്തു. ചൊവ്വാഴ്ച രാത്രി പന്ത്രണ്ടരയോടെയാണ് ഇയാള്‍ ഹോസ്റ്റലില്‍ കയറിയത്. ഹോസ്റ്റലില്‍ താമസിക്കുന്ന സ്ത്രീകള്‍ അറിയിച്ചതിനെ തുടര്‍ന്ന് പൊലീസ് എത്തി ഇയാളെ പിടികൂടുകയായിരുന്നു. പ്രതിയെ കോടതിയില്‍ ഹാജരാക്കി.

Related Articles

Back to top button
error: Content is protected !!