Obit

തെക്കുംഭാഗം ഇടശേരില്‍ മറിയാമ്മ മാത്യു (97) നിര്യാതയായി

 

 

 

തൊടുപുഴ: തെക്കുംഭാഗം ഇടശേരില്‍ മറിയാമ്മ മാത്യു (97) നിര്യാതയായി. സംസ്‌കാരം ഞായറാഴ്ച ഉച്ചകഴിഞ്ഞ് 2.30ന് കല്ലാനിക്കല്‍ സെന്റ് ജോര്‍ജ് പള്ളിയില്‍ ബിഷപ്പ് മാര്‍ ജോര്‍ജ് മഠത്തിക്കണ്ടത്തിലിന്റെ മുഖ്യകാര്‍മികത്വത്തില്‍ നടക്കും. പരേത തുടങ്ങനാട് കളപ്പുരയ്ക്കല്‍ കുടുംബാംഗമാണ്. മക്കള്‍. പരേതനായ ഫാ. മാത്യു ഇടശേരില്‍, ഔസേപ്പച്ചന്‍, ചിന്നമ്മ, പരേതയായ മേരി, വര്‍ക്കിച്ചന്‍ ( റോം). മരുമക്കള്‍.. കുട്ടിയമ്മ ജോസഫ് കുമ്പള ത്ത് ( കുറിഞ്ഞി ), മാത്യൂസ് പഴയപുര ( രാമപുരം), പരേതനായ ജോര്‍ജ് കണ്ണാടന്‍ ( കോതമംഗലം), മോളി ഊത്ത പാറയ്ക്കല്‍ ( റോം).

Related Articles

Back to top button
error: Content is protected !!