ChuttuvattomThodupuzha

തിരുവോണം ബമ്പർ ജില്ലാതല പ്രകാശനം ജില്ലാ കളക്ടർ നിർവഹിച്ചു 

തൊടുപുഴ : സംസ്ഥാന ഭാഗ്യക്കുറി വകുപ്പിന്റെ 2023 ലെ തിരുവോണം ബമ്പർ (BR- 93) ഭാഗ്യക്കുറി ടിക്കറ്റിന്റെ ജില്ലാതല പ്രകാശന ചടങ്ങ് മിനി സിവിൽ സ്റ്റേഷനിൽ വച്ച് ഇടുക്കി ജില്ലാ കളക്ടർ ഷീബ ജോർജ്ജ് നിർവ്വഹിച്ചു . ചടങ്ങിൽ സംസ്ഥാന ഭാഗ്യക്കുറി ക്ഷേമനിധി ബോർഡ് ചെയർമാൻ ടി.ബി. സുബൈർ, അസിസ്റ്റന്റ് ജില്ലാ ഭാഗ്യക്കുറി ഓഫീസർ പി.വി. പ്രഭ, ജില്ലാ ഭാഗ്യക്കുറി ക്ഷേമനിധി ഓഫീസർ ബിന്ദുമോൾ സി.കെ, തൊടുപുഴ തഹസിൽദാർ അനിൽ കുമാർ, എൽ.എ തഹസിൽദാർ സക്കീർ എന്നിവർ പങ്കെടുത്തു.

Related Articles

Back to top button
error: Content is protected !!