Thodupuzha

സുപ്രീംകോടതി വിധി: പട്ടിക വിഭാഗങ്ങളുടെ ആശങ്കകൾ പരിഹരിക്കണം: സാംബവ മഹാസഭ

തൊടുപുഴ: സാമ്പത്തിക സംവരണത്തിന് അംഗീകാരം നൽകുന്ന സുപ്രീം കോടതിയുടെ വിധി ആശങ്കപ്പെടുത്തുന്നതാണെന്ന് സാംബവ മഹാസഭ തൊടുപുഴ യൂണിയൻ കമ്മിറ്റി അഭിപ്രായപ്പെട്ടു. സംവരണം എന്ന മഹത്തായ ആശയം തന്നെ ഈ വിധിയോടെ തകിടം മറിഞ്ഞു.പട്ടിക വിഭാഗങ്ങൾ കൂടുതൽ തഴയപ്പെടാനേ ഈ വിധി ഉപകരിക്കു. സമൂഹത്തിന്റെ മുഖ്യധാരയിലേക്ക് ഉയർത്തപ്പെടേണ്ട ദുർബല വിഭാഗത്തിന്റെ ആശങ്കകൾ പരിഹരിക്കാൻ കേന്ദ്ര – സംസ്ഥാന സർക്കാരുകൾ അടിയന്തിരമായി ഇടപെടണമെന്ന് സാംബവമഹാ സഭ യൂണിയൻ പ്രസിഡന്റ്‌ അജീഷ് തായികാട്ടും സെക്രട്ടറി വിനയവർദ്ധൻ ഘോഷും അവശ്യപ്പെട്ടു.

Related Articles

Back to top button
error: Content is protected !!