Thodupuzha

സൗജന്യ നേത്രചികിത്സാ ക്യാമ്പ് ഒരുക്കി അഹല്യ ഫൗണ്ടേഷന്‍ ഐ ഹോസ്പിറ്റല്‍

തൊടുപുഴ: അഹല്യ ഫൗണ്ടേഷന്‍ ഐ ഹോസ്പിറ്റലില്‍ മാതൃദിനത്തോട് അനുബന്ധിച്ച് സൗജന്യ നേത്രചികിത്സാ ക്യാമ്പ് സംഘടിപ്പിച്ചിരിക്കുന്നു. മെയ് 21,22 തീയതികളില്‍ (ഞായര്‍,തിങ്കള്‍) രാവിലെ 9മുതല്‍ വൈകിട്ട് 4വരെയാണ് 45 വയസ്സിന് മുകളിലുള്ള അമ്മമാര്‍ക്ക് തൊടുപുഴ അഹല്യ ഫൗണ്ടേഷന്‍ കണ്ണാശുപത്രി സൗജന്യ നേത്രചികിത്സാ ക്യാമ്പ് ഒരുക്കിയിരിക്കുന്നത്. ക്യാമ്പില്‍ പങ്കെടുക്കുന്നവര്‍ക്ക് മിതമായ നിരക്കില്‍ ശസ്ത്രക്രിയയും കണ്ണടകളും ലഭ്യമാക്കുന്നതാണെന്ന് ഹോസ്പിറ്റല്‍ മാനേജ്‌മെന്റ് അറിയിച്ചു. കൂടുതല്‍ വിവരങ്ങള്‍ക്ക് 9188909721

Related Articles

Back to top button
error: Content is protected !!