ChuttuvattomObitThodupuzha

തൊടുപുഴ ചിറമാട്ടേല്‍ ജോസ് സെബാസ്റ്റ്യന്‍ (73) നിര്യാതനായി

തൊടുപുഴ: ചിറമാട്ടേല്‍ ജോസ് സെബാസ്റ്റ്യന്‍ (73) നിര്യാതനായി.സംസ്‌കാരം പിന്നീട്.പരേതന്‍ മുന്‍ ഡിസിസി മെമ്പര്‍,ഐഎന്‍ടിയുസി നേതാവ് തൊടുപുഴ ന്യൂമാന്‍ കോളേജ് യൂണിയന്‍ ചെയര്‍മാന്‍ തുടങ്ങിയ നിലകളില്‍ പ്രവര്‍ത്തിച്ചിരുന്നു.ഭാര്യ: റോസമ്മ,പള്ളിക്കത്തോട് നരിമലക്കരയില്‍ കുടുംബാഗം(റിട്ട.അധ്യാപിക,എസ്. എച്ച്.ഗേള്‍സ് ഹൈസ്‌ക്കൂള്‍,മുതലക്കോടം).മക്കള്‍:ദീപക് ജോസ്(ഗ്ലോബല്‍ ഹെഡ്, മാര്‍സ് വൃംഗ് ലി , ന്യൂയോര്‍ക്ക്) ദീപ്തി ജോസ്(റിസേര്‍ച്ച് സ്റ്റുഡന്റ്, ഐ.ഐ.ടി,ചെന്നൈ).മരുമകള്‍:ശുഭ.

Related Articles

Back to top button
error: Content is protected !!