Thodupuzha

സിവില്‍ സ്റ്റേഷന്‍ പരിസരം വൃത്തിയാക്കി

തൊടുപുഴ: സിവില്‍ സ്റ്റേഷന്‍ പരിസരം അല്‍ അസര്‍ കോളേജ് വിദ്യാര്‍ത്ഥികള്‍ വൃത്തിയാക്കി . തൊടുപുഴ അഡീഷണല്‍ തഹസില്‍ദാര്‍ കെ.എച്ച്‌ .സക്കീര്‍ ശുചീകരണ. പ്രവര്‍ത്തനങ്ങള്‍ ഉദ്ഘാടനം ചെയ്തു .താലൂക്ക് ഓഫീസിലെ ഡെപ്യൂട്ടിതഹസില്‍ദാര്‍ കെ എന്‍ ബിജു ,ഹെഡ് കോട്ടേഴ്‌സ് ഡെപ്യൂട്ടി തഹസില്‍ദാര്‍ അനിതാ മോള്‍ വി .പി എന്‍ എസ് ഇബ്രാഹിം അജിത് ശങ്കര്‍ ബൈജു പി. എന്‍.ഹരി, റ്റി.എസ്.വിനോദ്.,സജിമോന്‍ ഡി.കെ.എന്നിവര്‍ ശുചീകരണ പ്രവര്‍ത്തനങ്ങക്ക് നേതൃത്വം നല്‍ക്കി .വരും ദിവസങ്ങളില്‍ വീണ്ടും ഇത്തരം പ്രവര്‍ത്തനങ്ങള്‍ തുടരും മെന്ന് അസര്‍ കേളേജ് എന്‍.എസ്., എസ് പ്രവര്‍ത്തകര്‍ അറിയിച്ചു.

Related Articles

Back to top button
error: Content is protected !!