Thodupuzha

കേന്ദ്ര സർക്കാരിന്റെ ജനവിരുദ്ധ നയങ്ങൾക്കെതിരെ യൂത്ത്കോൺഗ്രസ് (എസ് )തൊടുപുഴ മണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തിൽ പ്രത്യക്ഷ സമരം ശനിയാഴ്ച

 

തൊടുപുഴ :ഇന്ധന, പാചക വാതക വില വർദ്ധനവ്, പൊതുമേഖലാ സ്ഥാപനങ്ങളുടെ വിൽപ്പന ഉൾപ്പടെയുള്ള കേന്ദ്ര സർക്കാരിന്റെ ജനവിരുദ്ധ നയങ്ങൾക്കെതിരെ യൂത്ത്കോൺഗ്രസ് (എസ് )തൊടുപുഴ മണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തിൽ പ്രത്യക്ഷ സമരം ശനിയാഴ്ച നടക്കും . വൈകിട്ട് നടക്കുന്ന സമര പരിപാടികളിലും യോഗത്തിലും സംസ്‌ഥാന ജില്ലാ നേതാക്കൾ പങ്കെടുക്കുമെന്ന് മണ്ഡലം പ്രസിഡന്റ്‌ ജെയ്സൺ തേവലത്തിൽ, സെക്രട്ടറി ഡാലിഷ് മൈക്കിൾ എന്നിവർ അറിയിച്ചു . ആലോചനാ യോഗത്തിൽ ഭാരവാഹികളായ ജിതിൻ പാങ്കാവിൽ, ലൗജിൻ തൊടുപുഴ, കിരൺ നായർ, നിഖിൽ കാഞ്ഞിരമറ്റം എന്നിവർ സംസാരിച്ചു

Related Articles

Back to top button
error: Content is protected !!