Thodupuzha

കേരള പുലയര്‍ മഹാസഭയുടെ പുതിയ ജില്ലാ ഭാരവാഹികളെ തിരഞ്ഞെടുത്തു

തൊടുപുഴ: കേരള പുലയര്‍ മഹാസഭയുടെ സംസ്ഥാന ഭാരവാഹികളായ ഡോ: പി.വി.വാവ, എന്‍.കെ. നീലകണ്ഠന്‍ മാസ്റ്റര്‍ എന്നിവര്‍ നേതൃത്വം നല്‍കി വരുന്ന സംഘടനയുടെ ഇടുക്കി ജില്ലാ – ഭാരവാഹികളായി സി.സി.കൃഷ്ണന്‍ (കണ്‍വീനര്‍, കെ.സന്ദീപ് ഏഴല്ലൂര്‍ (ജോ: കണ്‍വീനര്‍) എന്നിവരും തൊടുപുഴ താലൂക്ക് യൂണിയന്‍ കണ്‍വീനര്‍ കെ.ഗോപകുമാര്‍, ജോ: കണ്‍വീനര്‍മാര്‍, എം.സിബിന്‍ പൂമാല, സാജു ഗോപാലന്‍ തൊടുപുഴ എന്നിവരെയും സംസ്ഥാന കമ്മിറ്റി നോമിനേറ്റ് ചെയ്തു. തൊടുപുഴയില്‍ ചേര്‍ന്ന യോഗത്തില്‍ സി.സി.കൃഷ്ണന്‍ അധ്യക്ഷത വഹിച്ചു. റ്റി ഒ ഓമനക്കുട്ടന്‍  സ്വാഗതം പറഞ്ഞു

Related Articles

Back to top button
error: Content is protected !!