Thodupuzha

തൊടുപുഴ:തലയനാട് മുണ്ടമറ്റത്തില്‍ മത്തായി ആഗസ്തി (അപ്പച്ചന്‍ ചേട്ടന്‍ , 90 ) നിര്യാതനായി.

തൊടുപുഴ:തലയനാട് മുണ്ടമറ്റത്തില്‍ മത്തായി ആഗസ്തി (അപ്പച്ചന്‍ ചേട്ടന്‍ , 90 ) നിര്യാതനായി. സംസ്‌കാരം 27.01.2022വ്യാഴാഴ്ച ഉച്ചകഴിഞ്ഞ് 3 ന് തലയനാട് ലൂര്‍ദ്ദ് മാതാ പള്ളിയില്‍. ഭാര്യ പരേതയായ മറിയകുട്ടി(മീനച്ചില്‍ മാളിയേക്കല്‍ കുടുംബാംഗം ). മക്കള്‍ കുട്ടിച്ചന്‍ (കാനഡ) , പ്രൊഫ.രായിച്ചന്‍ (റിട്ട.പ്രൊഫസര്‍,സെന്റ് തോമസ് കോളജ്,പാല) , ബെന്നി ( തലയനാട്), റോയി (കാനഡ) , ചാക്കോച്ചന്‍ (കാനഡ) , ഫാ.ബാബു അഗസ്റ്റിന്‍(ടാന്‍സാനിയ), ഹാന്‍സി (കാനഡ) , ലൈമ (കാനഡ) . മരുമക്കള്‍ :മോളി ( കാളകെട്ടി ഏഴാച്ചേരില്‍ കുടുംബാംഗം) , മേരികുട്ടി ( മേരിലാന്റ് തലച്ചിറ കുടുംബാംഗം), ആന്‍സി ( വെട്ടിമറ്റം പഴയിടത്ത് കുടുംബാംഗം), ബിന്ദു ( കടപ്ലാമറ്റം കീപ്പുറത്ത് കുടുംബാംഗം), ജെയിംസ് ചാക്കോ ( അരിക്കുഴ തരണിയില്‍ കുടുംബാംഗം), ജോര്‍ജ് ( അതിരമ്പുഴ ചളുകാട്ട് കുടുംബാംഗം)

Related Articles

Back to top button
error: Content is protected !!