Vannappuram

പോക്‌സോ കേസില്‍ വണ്ണപ്പുറം സ്വദേശി അറസ്റ്റിൽ

വ ണ്ണപ്പുറം: പോക്‌സോ കേസില്‍ യുവാവ് അറസ്റ്റിൽ. വണ്ണപ്പുറം അമ്പലപ്പടി  കാനാപ്പറമ്പിൽ ഇൻസാം (20) അണ് പിടിയിലായത്. കാളിയാര്‍ സി.ഐ.എച്ച് എല്‍ ഹണിയുടെ നേതൃത്വത്തിലുള്ള പോലീസ് സംഘമാണ് പ്രതിയെ അറസ്റ്റ് ചെയ്തത്. പ്രതിയെ കോടതിയില്‍ ഹാജരാക്കി റിമാന്‍ഡ് ചെയ്തു.

Related Articles

Back to top button
error: Content is protected !!