Thodupuzha

സരസ്വതി വിദ്യാനികേതന്‍ സ്‌കൂളിൽ ആര്‍ട്‌സ് ഡേ

കുടയത്തൂര്‍: സരസ്വതി വിദ്യാനികേതന്‍ സ്‌കൂളിലെ ആര്‍ട്‌സ് ഡേ ശനിയാഴ്ച നടക്കും. രാവിലെ 10 ന് ചേരുന്ന പൊതുസമ്മേളനത്തില്‍ വെച്ച് സിനിമാ താരം നിതാ പിള്ള ഉദ്ഘാടനം ചെയ്യും. 200 പരം കുട്ടികളാണ് വിവിധ ഇനങ്ങളിലായി മത്സരിക്കുന്നത്.

Related Articles

Back to top button
error: Content is protected !!