Thodupuzha

തൊ​ടു​പു​ഴ ബ്ലോ​ക്ക് പ​ഞ്ചാ​യ​ത്ത് കേ​ര​ളോ​ത്സ​വ​ത്തി​ന് തു​ട​ക്കം

മു​ട്ടം:​ കൂ​ട്ട​യോ​ട്ട​ത്തോ​ടെ തൊ​ടു​പു​ഴ ബ്ലോ​ക്ക് പ​ഞ്ചാ​യ​ത്ത് കേ​ര​ളോ​ത്സ​വ​ത്തി​ന് തു​ട​ക്ക​മാ​യി.​ ടാ​ക്സി സ്റ്റാ​ന്‍റി​ൽനി​ന്നും ആ​രം​ഭി​ച്ച കൂ​ട്ട​യോ​ട്ടം മു​ട്ടം പോ​ലീ​സ് സ​ർ​ക്കി​ൾ ഇ​ൻ​സ്പെ​ക്ട​ർ പ്രി​ൻ​സ് ജോ​സ്ഥ് ഫ്ളാ​ഗ് ഓ​ഫ് ചെ​യ്തു. ഡീ​ൻ കു​ര്യാ​ക്കോ​സ് എം​പി സ​മ്മേ​ള​നം ഉ​ദ്ഘാ​ട​നം ചെ​യ്തു.​സ​മാ​പ​ന സ​മ്മേ​ള​ന​ത്തി​ൽ ബ്ലോ​ക്ക് പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് ട്രീ​സ ജോ​സ്, വൈ​സ് പ്ര​സി​ഡ​ന്‍റ് എ​ൻ.​കെ. ബി​ജു, പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റു​മാ​രാ​യ ഷൈ​ജ ജോ​മോ​ൻ, ഷെ​മീ​ന നാ​സ​ർ, ഷീ​ജ നൗ​ഷാ​ദ്, ഗാ​ന്ധി​ജി സ്റ്റ​ഡി സെ​ന്‍റ​ർ വൈ​സ് ചെ​യ​ർ​മാ​ൻ അ​പു ജോ​ണ്‍ ജോ​സ​ഫ് എ​ന്നി​വ​ർ പ്ര​സം​ഗി​ച്ചു.

Related Articles

Back to top button
error: Content is protected !!