Obit

അരിക്കുഴ തരണിയില്‍ പരേതനായ ടി.വി ചാക്കോയുടെ ഭാര്യ ചിന്നമ്മ (84) നിര്യാതയായി

അരിക്കുഴ: തൊടുപുഴ തരണിയില്‍ ഓയില്‍ മില്‍ സ്ഥാപകന്‍ അരിക്കുഴ തരണിയില്‍ പരേതനായ ടി.വി ചാക്കോയുടെ ഭാര്യ ചിന്നമ്മ (84) നിര്യാതയായി. സംസ്‌കാരം തിങ്കളാഴ്ച രാവിലെ പത്തിന് അരിക്കുഴ സെന്റ് സെബാസ്റ്റിയന്‍സ് പള്ളിയില്‍. പരേത കടനാട് ഉഴുത്തനാമലയില്‍ കുടുംബാംഗം. മക്കള്‍: ടി.സി ജോളി, ടി.സി രാജു (മുന്‍ പ്രസിഡന്റ് , തൊടുപുഴ മര്‍ച്ചന്റ്സ് അസോസിയേഷന്‍ ), ടി.സി മാത്യു ( മുന്‍ വൈസ് പ്രസിഡന്റ് ,ബി.സി.സി.ഐ ), ടി.സി.ജെയിംസ് (കാനഡ ). മരുമക്കള്‍: ടെസി ജോളി കാനാട്ട് (അഞ്ചിരി), ഷൈനി രാജു തലയ്ക്കല്‍ (പനങ്കര ), റെനി മാത്യു തളിയത്ത്, (ആലുവ), ഹാന്‍സി ജെയിംസ് മുണ്ടമറ്റം (തലയനാട്). ഭൗതിക ശരീരം ഞായറഴ്ച വൈകുന്നേരം അഞ്ചിന് വസതിയില്‍ കൊണ്ടുവരും.

Related Articles

Back to top button
error: Content is protected !!