Thodupuzha

സിവില്‍ സ്റ്റേഷന്‍ ധര്‍ണ്ണ നടത്തി

തൊടുപുഴ :സംസ്ഥാനത്ത് വിലക്കയറ്റം മൂലം ജനജീവിതം സ്തംഭിച്ചിട്ടും സംസ്ഥാന സര്‍ക്കാര്‍ യാതൊരുവിധ നടപടികളും സ്വീകരിക്കുന്നില്ലെന്ന് കേരള കോണ്‍ഗ്രസ് ഡെപ്യൂട്ടി ചെയര്‍മാന്‍ കെ .ഫ്രാന്‍സി സ് ജോര്‍ജ് പറഞ്ഞു .വിലക്കയറ്റത്തിനും പിന്‍വാതില്‍ നിയമനത്തിനും എതിരെ തൊടുപുഴയില്‍ യു.ഡി.എഫ്. ജില്ലാ കമ്മിറ്റിയുടെ ആഭിമുഖ്യത്തില്‍ നടത്തിയ സിവില്‍ സ്റ്റേഷന്‍ ധര്‍ണ്ണ ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു അദ്ദേഹം .

യു .ഡി.എഫ് ജില്ലാ ചെയര്‍മാന്‍ ജോയി വെട്ടിക്കുഴി അദ്ധ്യക്ഷത വഹിച്ചു .ജില്ലാ കണ്‍വീനര്‍ പ്രൊഫ.എം .ജെ .ജേക്കബ് , ഡി .സി.സി പ്രസിഡന്റ് സി.പി .മാത്യു , കെ.പി.സി.സി.ജനറല്‍ സെക്രട്ടറി അഡ്വ .എസ് .അശോകന്‍, നേതാക്കളായ അഡ്വ .ഇ.എം .ആഗസ്തി ,റോയി .കെ .പൗലോസ് , എം.എസ് .മുഹമ്മദ് ,ക .എം .എ .ഷുക്കൂര്‍ ,അഡ്വ .തോമസ് പെരുമന , കെ.എ .കുര്യന്‍ ,മാര്‍ട്ടിന്‍ മാണി , സി.കെ .ശിവദാസ് ,രാജു മുണ്ടക്കാട്ട്,കെ.എം .മൊയ്തീന്‍ ,അഡ്വ .ജോയി തോമസ് ,വി.എസ് .അബ്ബാസ് , അഡ്വ .ജോസഫ് ജോണ്‍ ,അഡ്വ .ജോസി ജേക്കബ് ,എന്‍.ഐ .ബെന്നി , പി.എസ് .ഷംസുദീന്‍ ,എം.മോനിച്ചന്‍ , വര്‍ഗീസ് വെട്ടിയാങ്കല്‍ , എ.പി .ഉസ്മാന്‍ , എം.കെ .പുരുഷോത്തമന്‍ , അഡ്വ .സിറിയക് തോമസ് .ഓ.ആര്‍ .ശശി , ഇന്ദു സുധാകരന്‍ ,സുന്നി കളപ്പുര, ഷൈനി റെജി തുടങ്ങിയവര്‍ പ്രസംഗിച്ചു

Related Articles

Back to top button
error: Content is protected !!