Thodupuzha
കോണ്‍ഗ്രസ് രാഷ്ട്രീയ പ്രചരണ ജാഥ
![](https://i0.wp.com/thodupuzhavartha.in/wp-content/uploads/2022/12/IMG-20221208-WA0042.jpg?resize=780%2C470&ssl=1?v=1670513010)
![](https://i0.wp.com/thodupuzhavartha.in/wp-content/uploads/2024/06/thodupuzha-second-one.jpg?resize=708%2C397&ssl=1)
തൊടുപുഴ: കോണ്‍ഗ്രസ് തൊടുപുഴ ബ്ലോക്ക് പ്രസിഡന്റ് ജാഫര്‍ ഖാന് മുഹമ്മദ് നയിക്കുന്ന രാഷ്ട്രീയ പ്രചാരണ ജാഥ യുടെ രണ്ടാം ദിവസത്തെ സമാപനം പെരുമ്പിള്ളിചിറയില് കെ.പി.സി.സി വൈസ് പ്രസിഡന്റ് വി.പി സജീന്ദ്രന് ഉദ്ഘാടനം ചെയ്തു. മണ്ഡലം പ്രസിഡന്റ് സെബാസ്റ്റ്യന്‍ മാത്യു അധ്യക്ഷത വഹിച്ചു. തോമസ് മാത്യു കക്കുഴി, നിഷാ സോമന്, ചാര്‍ളി ആന്റണി, വി.ഇ താജുദ്ധീന്‍, പി.ജെ തോമസ്, ടോണി തോമസ്, സജി ചെമ്പകശേരി, സാജന് ചിമ്മിണിക്കാട്ട്, ഷെരീഫ് പാലമല, സി.എസ് വിഷ്ണുദേവ്, അസ്ലം ഒലിക്കല്‍,ജോസുകുട്ടി ജോസഫ് തുടങ്ങിയവര്‍ പങ്കെടുത്തു.
![](https://i0.wp.com/thodupuzhavartha.in/wp-content/uploads/2024/07/thodupuzha-ad-1-scaled.jpg?resize=708%2C2115&ssl=1)