Thodupuzha

ജില്ലാ സമ്മേളനവും പ്രതിനിധി തെരഞ്ഞെടുപ്പും നടന്നു

തൊടുപുഴ: സൈന്‍ പ്രിന്റിങ് ഇന്‍ഡസ്ട്രീസ് അസോസിയേഷന്‍ ഓഫ് കേരളയുടെ സംസ്ഥാന സമ്മേളനത്തിന് മുന്നോടിയായി ജില്ലാ സമ്മേളനവും പ്രതിനിധി തെരഞ്ഞെടുപ്പും കട്ടപ്പനയില്‍ നടന്നു. സംസ്ഥാന ട്രഷറര്‍ കെ.പി. ആന്‍ഡ്രൂസ് അധ്യക്ഷത വഹിച്ച യോഗത്തില്‍ പുതിയ ജില്ലാ പ്രസിഡന്റായി നിയാസ് (ഗ്രാഫിക്സ് തൊടുപുഴ), ജില്ലാ സെക്രട്ടറിയായി സതീഷ് (സൈന്‍പ്രിന്റ് അടിമാലി), ജില്ലാ ട്രഷറര്‍ ആയി ജിജോ (ഷാലോം കട്ടപ്പന) എന്നിവര്‍ ചുമതല ഏറ്റെടുത്തു.

 

Related Articles

Back to top button
error: Content is protected !!