Thodupuzha
ഫുഡ് സേഫ്റ്റി ലൈസന്‍സ് മേള വെള്ളിയാഴ്ച
![](https://i0.wp.com/thodupuzhavartha.in/wp-content/uploads/2022/12/WhatsApp-Image-2022-12-08-at-11.36.29.jpg?resize=780%2C470&ssl=1?v=1670499814)
![](https://i0.wp.com/thodupuzhavartha.in/wp-content/uploads/2024/06/thodupuzha-second-one.jpg?resize=708%2C397&ssl=1)
തൊടുപുഴ: സുരക്ഷിതാഹാരം ആരോഗ്യത്തിനാധാരം – പദ്ധതിയില്‍പ്പെടുത്തി വെള്ളിയാഴ്ച രാവിലെ 10.30 മുതല്‍ തൊടുപുഴ ഐശ്വര്യാ ടൂറിസ്റ്റ് ഹോമില്‍ ഭക്ഷ്യസുരക്ഷാ വകുപ്പ് ഫുഡ് സേഫ്റ്റി ലൈസന്‍സ് മേള സംഘടിപ്പിക്കുന്നു. കേറ്ററിങ് സര്‍വീസ് നടത്തുന്നവര്‍, മറ്റ് കച്ചവടക്കാര്‍ എന്നിവരെ ഉദ്ദ്യേശിച്ചാണ് പരിപാടി സംഘടിപ്പിക്കുന്നത്. തദ്ദേശ സ്ഥാപനങ്ങളുടെ ട്രേഡ് ലൈസന്‍സ്, വാടക കരാര്‍, തിരിച്ചറിയല്‍ കാര്‍ഡ്, വെള്ളം പരിശോധിച്ച റിപ്പോര്‍ട്ട് എന്നിവ ഹാജരാക്കണം.
![](https://i0.wp.com/thodupuzhavartha.in/wp-content/uploads/2024/07/thodupuzha-ad-1-scaled.jpg?resize=708%2C2115&ssl=1)