Thodupuzha

ഇഞ്ചിയാനി ഗവ. എല്‍ പി സ്‌കൂളിലെ പുനര്‍നിര്‍മിച്ച പ്രീ – പ്രൈമറി യുടെ ഉദ്ഘാടനം ഇന്ന്

ഇ ഞ്ചിയാനി:പ്രീ പ്രൈമറി വിദ്യാഭ്യാസം ഉന്നത നിലവാരത്തില്‍ എത്തിക്കുക എന്ന ലക്ഷ്യത്തോടെ സമഗ്ര ശിക്ഷ കേരള നടപ്പാക്കുന്ന സ്റ്റാര്‍ പ്രീ പ്രൈമറി പദ്ധതി പ്രകാരം ഇഞ്ചിയാനി ഗവ. എല്‍ പി സ്‌കൂളിലെ പുനര്‍നിര്‍മിച്ച പ്രീ – പ്രൈമറി യുടെ ഉദ്ഘാടനം ബുധനാഴ്ച 10.30 ന് അഡ്വ. ഡീന്‍ കുര്യാക്കോസ് എം.പി നിര്‍വഹിക്കും. പി.ജെ ജോസഫ് എം.എല്‍.എ അധ്യക്ഷത വഹിക്കും. ഇളംദേശം ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് മാത്യു കെ ജോണ്‍, ആലക്കോട് പഞ്ചായത്ത് പ്രസിഡന്റ് മിനി ജെറി, ജില്ലാ പഞ്ചായത്ത് ഡിവിഷന്‍ മെമ്പര്‍ പ്രഫ. എം.ജെ ജേക്കബ് ,വാര്‍ഡ് മെമ്പര്‍ ബൈജു ജോര്‍ജ് തുടങ്ങിയവര്‍ പങ്കെടുക്കും.

Related Articles

Back to top button
error: Content is protected !!