Uncategorized

കുറ്റാന്വേഷണ മികവിന് മുഖ്യമന്ത്രിയുടെ ബാഡ്ജ് ഓഫ് ഓണര്‍

മുട്ടം: കുറ്റാന്വേഷണ മികവിന് മുഖ്യമന്ത്രിയുടെ ബാഡ്ജ് ഓഫ് ഓണര്‍. 2021ല്‍ മുട്ടത്ത് വയോധികയെ തീവച്ച് കോലപ്പെടുത്തിയ കേസിന്റെ അന്വേഷണ മികവിന് മുട്ടം പോലീസ് സ്റ്റേഷനിലെ മുന്‍ സി.ഐ വി.ശിവകുമാര്‍, എസ്.ഐ കെ.ആര്‍.അനില്‍കുമാര്‍, എ.എസ്.ഐ. പി.എസ്.ജയേന്ദ്രന്‍,എ.എസ്.ഐ അബ്ദുള്‍ഖാദര്‍, സി.പി.ഒ എ.ആര്‍.ശ്യാം. സിപി.ഒ കെ റഷീദ് എന്നിവര്‍ക്കാണ് പുരസ്‌കാരം ലഭിച്ചത്.

Related Articles

Back to top button
error: Content is protected !!