Thodupuzha

ബിഎൽഎ൦ മൾട്ടി സ്റ്റേറ്റ് കോപ്പറേറ്റിവ് സൊസൈറ്റിയിൽ തൊഴിൽ അവസരങ്ങൾ

BHARATH LAJHNA MULTI STATE HOUSING CO-OPERATIVE SOCIETY

തൊടുപുഴ: കേന്ദ്ര ഗവൺമെന്റിന്റെ നിയന്ത്രണത്തിലുള്ള സഹകരണ മന്ത്രാലയത്തിന്റെ കീഴിൽ, കേന്ദ്ര സഹകരണ രജിസ്റ്റാറുടെ നിയന്ത്രണത്തിൽ പ്രവർത്തിക്കുന്ന മൾട്ടി സ്റ്റേറ്റ് കോപ്പറേറ്റിവ് സൊസൈറ്റിയാണ് ബിഎൽഎ൦ ചെന്നൈ ആസ്ഥാനമായി പ്രവർത്തിക്കുന്ന സൊസൈറ്റിക്ക് കേരളം,തമിഴ്നാട്, പോണ്ടിച്ചേരി എന്നീ സംസ്ഥാനങ്ങളിലായി 100 ബ്രാഞ്ചുകളുണ്ട്.

മൂലമറ്റം, തൊടുപുഴ, അടിമാലി ബ്രാഞ്ചുകളിലേക്ക്,മാർക്കറ്റിങ് സ്റ്റാഫ്, ലാൻഡ് ഇൻ വസ്റ്റ്മെന്റ് അഡ്വൈസർ, കളക്ഷൻ ഏജന്റ് എന്നീ തസ്തികകളിലേക്ക് ഉടനടി നിയമനം. ഇതിൽ താൽപര്യമുള്ളവർക്ക് പ്രത്യേകിച്ച് പൊതുപ്രവർത്തകർ, ജനപ്രതിനിധികൾ സാമൂഹ്യ രംഗത്തെ പ്രവർത്തകർ, റിട്ടയേർഡ് ഉദ്യോഗസ്ഥർ, ഇൻഷുറൻസ് – പോസ്റ്റോഫീസ്RD ഏജൻറുമാർ,കുടുംബശ്രീ പ്രവർത്തകർ എന്നിവർക്കായി *സെപ്തം 30 വെള്ളി 11 ന് ബിഎൽഎ൦ സൊസൈറ്റി ഹാളിൽ (ത്രിവേണി സൂപ്പർമാർകെറ്റ് ന് മുകളിൽ, Bhima jun തൊടുപുഴ )* ഉദ്യോഗാർത്ഥികളെ തിരഞ്ഞെടുക്കുവാനായി ഒരു ഒത്തുചേരൽ ഒരുക്കിയിരിക്കുന്നു. സൊസൈറ്റിയുടെ ഉന്നത ഉദ്യോഗസ്ഥർ പങ്കെടുക്കുന്ന ഈ മീറ്റിങ്ങിൽ വരുമാനമാഗ്രഹിക്കുന്ന ഏവർക്കും സ്വാഗതം. ആകർഷകമായ ശമ്പളവും. ഇൻസെന്റീവും. താൽപര്യമുള്ളവർക്കും, ഗ്രൂപ്പുകളിലും ഈ മെസ്സേജ് അയച്ച് ഏവരും ഈ സുവർണാവസരം പ്രയോജനപ്പെടുത്തുക.

*കെ ആർ ഷിബു*

*9446132527*

*9946454356**

www.bharathlajhna.com*

Related Articles

Back to top button
error: Content is protected !!